spot_img

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു

spot_img

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടയിടിച്ച് വാഴൂർ സ്വദേശി ജീവൻ തോമസിന് ( 40) പരുക്കേറ്റു. ഉച്ചയ്ക്ക് പൊൻകുന്നം ഒന്നാം മൈൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

ഇന്നലെ വൈകിട്ട് ചങ്ങനാശേരി വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് ചങ്ങനാശേരി സ്വദേശിനി കാതറീൻ ജോസിന് ( 21) പരുക്കേറ്റു. ഇന്നലെ വൈകിട്ട് തെക്കേത്തുകവല ഭാ​ഗത്ത് വച്ച് പിക് അപ്പ് കാലിലൂടെ കയറി ചിറക്കടവ് സ്വദേശി സജി പി സേവ്യറിന് ( 55) ​ഗുരുതര പരുക്കേറ്റു.

ഇന്നലെ രാവിലെ പാമ്പാടിയിൽ കാർ കടമുറിയിലേക്ക് ഇടിച്ച് കയറി വെഞ്ഞാറമൂട് സ്വദേശി നിഡിയ സുലൈമാന് ( 41) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related