spot_img

“പാലാ ടൂറിസം ഭൂപടത്തിൽ വിസ്മയമാകും; അർമാനി പോലുള്ള ഹോട്ടലുകൾ അനിവാര്യം”: മാണി സി കാപ്പൻ എം.എൽ.എ

spot_img

Date:

പാലാ :രാമപുരം ഇല്ലിക്കകല്ലും;ഇലവീഴാ പൂഞ്ചിറയും;അവിടെ നിന്ന് വാഗമണ്ണിലേക്കുള്ള റോഡും പൂർത്തിയാവുമ്പോൾ അർമാനി പോലുള്ള ഹോട്ടൽ സമുച്ചയങ്ങളുടെ ആവശ്യകത അനിവാര്യമാവുമെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.രാമപുരത്ത് അർമാനി ഹോട്ടൽ സമുച്ചയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ .

ഇല്ലിക്കകല്ലും;ഇലവീഴാ പൂഞ്ചിറയും;അവിടെ നിന്ന് വാഗമണ്ണിലേക്കുള്ള റോഡും പൂർത്തിയാവുമ്പോൾ ടൂറിസ്റ്റ് ഭൂപടത്തിലെ അവഗണിക്കാനാവാത്ത ഇടമായി പാലായും മാറും ;കൂടാതെ ഭരണങ്ങാനം അൽഫോൻസാമ്മയുടെയും ,ചവറ അച്ഛന്റെയും ,നാലമ്പലങ്ങളിലേക്കുള്ള ഭക്ത ജനങ്ങളുടെ ഒഴുക്കും ടൂറിസത്തിന്റെ സാദ്ധ്യതകൾ അനന്തമായി നീളുകയാണ് .അപ്പോൾ അർമാനി പോലെയുള്ള ഹോട്ടലുകൾ തികയാതെ വരും ;പാലായുടെ വളർച്ച കൃഷിയും ടൂറിസവുമാണെന്നു മാണി സി കാപ്പൻ കൂട്ടിച്ചേർത്തു .

ബൈജു വൈ പവിത്രൻ ; ഷൈബു  മാത്യു ;സ്റ്റീഫൻ ജോസഫ് ;ജയേഷ് തമ്പാൻ ;സാം ക്രിസ്റ്റി ജോസഫ് ;ദീപു ;മുരളി ;സ്റ്റോബി പി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related