spot_img

മതസൗഹാർദ്ദത്തിൻ്റെ നിറവിൽ കുറവിലങ്ങാട്; മൂന്നുനോമ്പ് പ്രദക്ഷിണത്തിന് താലപ്പൊലിയുമായി മഹാദേവക്ഷേത്രം

spot_img

Date:

കുറവിലങ്ങാട്: മതസൗഹാർദ്ദത്തിൻ്റെ ഉത്തമ മാതൃക വിളിച്ചോതി കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിന് മഹാദേവക്ഷേത്രത്തിൻ്റെ സ്വീകരണം. തിരുനാളിൻ്റെ ആദ്യ ദിനമായ തിങ്കളാഴ്ച പകലോമറ്റത്തു നിന്നും കുറവിലങ്ങാട് പള്ളിയിലേക്ക് നടക്കുന്ന ചരിത്രപ്രസിദ്ധമായ പ്രദക്ഷിണത്തിനാണ് മഹാദേവക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകുന്നത്.

താലപ്പൊലിയുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ക്ഷേത്രമുറ്റത്ത് പ്രദക്ഷിണത്തെ സ്വീകരിക്കുക. നൂറ്റാണ്ടുകളായുള്ള നാടിൻ്റെ മതസൗഹാർദ്ദ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഈ പ്രദക്ഷിണം തിരുനാളിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാളിന്റെ ആദ്യദിനത്തെ പകലോമറ്റത്ത് നിന്നുള്ള പ്രദിക്ഷണത്തിന് മഹാദേവ ക്ഷേത്രത്തിൻ്റെ താലപ്പൊലി വരവേൽപ്പ്
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related