പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ യൂത്ത് എപ്പാർക്കിയൽ അസംബ്ലി റിപ്പോർട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ. റാഫേൽ തട്ടിൽ പിതാവ്, യുവജന കമ്മീഷൻ ചെയർമാൻ മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ്, സീറോ മലബാർ സഭ കൂരിയാ ചാൻസിലർ
ഫാ. എബ്രഹാം കാവൽപുരയിടത്തിൽ, സീറോ മലബാർ സഭ യുവജന കമ്മീഷൻ സെക്രട്ടറി SMYM സംസ്ഥാന & ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ എന്നിവർക്ക് എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി,
രൂപത പ്രസിഡൻ്റ് മിജോ ജോയി കുന്നത്താനിയേൽ, എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, എസ്.എം.വൈ.എം സംസ്ഥാന ട്രഷറർ നിഖിൽ ഫ്രാൻസിസ് എന്നിവർ സമർപ്പിച്ചു.













