spot_img

മതപരിവർത്തന ആരോപണം: മലയാളി പാസ്റ്റർക്ക് കോടതി ജാമ്യം നൽകി

spot_img

Date:

ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പട്ട മലയാളി പാസ്റ്റർ ആൽബിന് ജാമ്യം. മജിസ്ട്രേറ്റ് കോടതിയാണ് പാസ്റ്റർ ആൽബിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 13നാണ് പാസ്റ്റർ ആൽബിനെ മതപരിവർത്തനം ആരോപിച്ച് യുപി പൊലീസ് അറസ്റ്റു ചെയ്തത്.

തിരുവനന്തപുരം സ്വദേശി ആൽബിനെയാണ് ബജറങ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കാൺപൂരിനടുത്ത് നൗരംഗയിൽ വീട്ടിൽ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു പരാതി.

ഇതിനെതിരെ പ്രതിഷേധിച്ചവരെ ആൽബിൻ ആക്രമിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പരാമർശിച്ചിരുന്നു. ബിഎൻഎസിലെ വിവിധ വകുപ്പുകൾ കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരുന്നത്. കാൺപൂരിലെ ജയിലിലായിരുന്നു പാസ്റ്റർ ആൽബിൻ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related