കുറുപ്പന്തറ: സെന്റ് സേവ്യേഴ്‌സ് വിഎച്ച്എസ്എസ് 58-ാമത് വാര്‍ഷികാഘോഷവും യാത്രയയ്പ്പ് സമ്മേളനവും നാളെ (വെള്ളി) നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടത്തില്‍ അധ്യക്ഷത വഹിക്കും. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ അനുഗ്രഹപ്രഭാണവും ഉപഹാര സമര്‍പണവും നിര്‍വഹിക്കും.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, പ്രിന്‍സിപ്പള്‍ അനൂപ് കെ.സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, ജോര്‍ജ്ജുകുട്ടി കാറുകുളം, ഫാ.ജിന്റോ മുണ്ടയ്ക്കല്‍, കെ.എം. രാജു, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരിയില്‍, പി.ജെ. സിജോ, സ്‌കറിയ ചാണ്ടി, എ.എം.
വത്സമ്മ, ജിയ മരിയ ജിമ്മി എന്നിവര്‍ പ്രസംഗിക്കും.












