നിയമസഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മേൽക്കൈയുടെ ഊർജത്തിലാണ് മാനന്തവാടിയിലെ യുഡിഎഫ് ക്യാമ്പ്. മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. മന്ത്രി ഒ ആർ കേളുവിന് തന്നെയാകും എൽഡിഎഫ് പരിഗണന. മാനന്തവാടി മാത്രമാണ് എൽഡിഎഫിന് വയനാട്ടിൽ ആകെയുള്ള നിയമസഭ സീറ്റ്. ഒ ആർ കേളുവല്ലാതെ മറ്റൊരു പേര് ഇവിടെ എൽഡിഎഫിനില്ല. അതുകൊണ്ട് ടേം ഇളവിൽ പ്രഥമ പരിണന ഒ ആർ കേളുവിന് തന്നെയാണ്. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലം രണ്ട് തവണയായി നിലനിർത്തുന്നത് ഒ ആർ കേളുവിൻറെ വ്യക്തമപരമായ മികവായാണ് കണക്കാക്കുന്നത്. പട്ടികവർഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വോട്ടുകളുടെ മേൽക്കൈയാണ് യുഡിഎഫിനുള്ളത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular