spot_img

വലവൂർ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ വൻ പ്രതിഷേധം; ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം

spot_img

Date:

പാലാ :വലവൂർ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ വൻ പ്രതിഷേധമിരമ്പി .വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വലവൂർ സഹകരണ ബാങ്കിന് മുന്നിൽ ധർണ്ണ നടത്തിയത് . ധാരാളം സ്ത്രീകളും ധർണ്ണയ്ക്കെത്തിയിരുന്നു .

കുടിശിഖയുള്ള ബോർഡ് മെമ്പർക്ക് 50 ലക്ഷം ലോൺ നൽകാനുള്ള നീക്കത്തിനെതിരെ 5 ബോർഡ് മെമ്പർമാർ വിയോജന കുറിപ്പ് എഴിതിയില്ലേയെന്ന് നിക്ഷേപക സംരക്ഷണ സമിതി ചോദിച്ചു .കുർത്തയും പൈജാമയും ധരിച്ച് കേരളത്തിലെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള പുരസ്ക്കാരം ഡൽഹിയിൽ പോയി വാങ്ങിക്കുന്നവർ നടത്തുന്ന നാടകങ്ങൾ സഹകാരികൾ തിരിച്ചറിയണം .

ഭരണസമിതിയംഗങ്ങളുടെ മോഹന സുന്ദര വാഗ്ദാനങ്ങൾ കേട്ട് വലവൂർ ബാങ്കിൽ നിക്ഷേപിച്ചവർ ഇന്ന് വഞ്ചിതരായിരിക്കുകയാണെന്നും ;ഭരണ പക്ഷത്ത് തന്നെ ചേരി തിരിവ് രൂക്ഷമാണെന്നും നിക്ഷേപക സംരക്ഷണ സമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.യോഗത്തിൽ എ സി  ബേബിച്ചൻ;പ്രൊഫസർ രഘുദേവ് ;റോയി വെള്ളരിങ്ങാട്ട് ;ജോയി കളരിക്കൽ ;ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related