- മൂന്ന് വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം – ത്രിപുര
- ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി – സിയാച്ചിൻ ഗ്ലേസ്വർ
- വാസ്കോ ഡി ഗാമ നഗരം എവിടെ – ഗോവ
- ആൻഡമാൻ ദ്വീപസമൂഹങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി – സാഡിൽ കൊടുമുടി
- ഇന്ത്യയുടെ പർവത സംസ്ഥാനം- ഹിമാചൽ പ്രദേശ്
- ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി – ഡെക്കാൻ പീഠഭൂമി
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision