തൃശ്ശൂരിൽ നടന്നുവരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തായമ്പകയിൽ ഉജ്ജ്വല വിജയം കൈവരിച്ച് നാടിന്റെ പേര് വാനോളമുയർത്തിയിരിക്കുകയാണ് കണ്ണനുണ്ണി. കടുത്ത മത്സരങ്ങൾക്കൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ച കണ്ണനുണ്ണി തായമ്പകയിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കി. പട്ടിത്താനം സ്വദേശികളായ അജിത് കുമാർ പി.ആർ – രാജി അജിത് ദമ്പതികളുടെ മകനാണ് കണ്ണനുണ്ണി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular