spot_img

സിസ്റ്റർ എൽഫീജ് മഴുവഞ്ചേരിൽ (84) അന്തരിച്ചു

spot_img

Date:

കടനാട് ആരാധനാ മഠാംഗമായ നമ്മുടെ പ്രിയപ്പെട്ട സിസ്റ്റർ എൽഫീജ് മഴുവഞ്ചേരിൽ S.A.B.S., Pala (84, പൂഞ്ഞാർ) ഇന്ന് 5.00 am -ന് കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച വിവരം അറിയിക്കുന്നു.

മൃതദേഹം നാളെ (18-01-2026, ഞായർ) വൈകുന്നേരം 6.00 മണിയോടെ കടനാട് മഠത്തിൽ കൊണ്ടുവരുന്നതാണ്.

സംസ്കാരശുശ്രൂഷകൾ തിങ്കൾ (19-01-2026) 1.30 pm -ന് കടനാട് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും കടനാട് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related