ഇലട്രിക് പോസ്റ്റ് വഴിയും അല്ലാതെയും അപകടകരമായി കിടക്കുന്ന കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത പക്ഷം കർശന നടപടി എന്ന മുന്നറിയിപ്പു നല്കിയും പാലാ നഗര സഭ
ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.. ഇതിനായി സ്വകാര്യ കേബിൾ കമ്പനികൾക്ക് 15 ദിവസം സാവകാശം നല്കി.യിട്ടുണ്ട്..അതിനു ശേഷം KSEB ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ,പോലീസ്, കേബിൾ കമ്പനി പ്രതിനിധികൾ, നഗരസഭ കൗൺസിലർമാർ എന്നിവർ ചേർന്ന് സംയുക്ത
പരിശോധന ഉണ്ടാവും.. ചെയർ പേഴ്സന്റെ നിർദ്ദേശപ്രകാരം KSEB എക്സികുട്ടീവ് എൻജിനീയർ വിളിച്ചു ചേർത്ത കേബിൾ TV ഓപ്പറേറ്റർമാരുടെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്..












