spot_img

കോഴിക്കോട് കട്ടിപ്പാറ ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

spot_img

Date:

സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാവ് ആണ് പിടിയിലായത്. മൂലത്തുമണ്ണിൽ ഷഫീഖ് ആണ് അറസ്റ്റിലായത്. ഇതോടെ സംഘർഷുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 32 ആയി.

കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ സംഘർഷം ഉണ്ടായത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘർഷം. അതേസമയം ഒളിവിലുള്ള സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ അടക്കമുള്ളവരെ ഇപ്പോഴും പിടികൂടാൻ പൊലീസിന് ആയിട്ടില്ല.

ഇവർക്കായ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതെ സമയം സമരസമിതി ചെയർമാൻ ആയിട്ടുള്ള ബാബു കുടുക്കിൽ ഇത്തവണ UDF സ്ഥാനാർത്ഥിയാണ്.ഇയാൾക്കായി പ്രചാരണ രംഗത്ത് ഉള്ളത് സമരസമിതി പ്രവർത്തകരാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related