spot_img

ഡി.സി.എം.എസ്. രാമപുരം യൂണിറ്റ് ജസ്റ്റിസ് സൺഡേ ദിനം ആചരിച്ചു

Date:

രാമപുരം : ഡി.സി.എം.എസ്. രാമപുരം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ഭക്തസംഘടകളുടെ സഹകരണത്തോടെ ജസ്റ്റിസ് സൺഡേ ദിനം ആചരിച്ചു. ഞായർ ഉച്ചകഴിഞ്ഞ് 1.30 ന് ഫാ. തോമസ് വെട്ടുകാട്ടിൽ പതാക ഉയർത്തി.

തുടർന്ന് 2 ന് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി മീഡിയാ ഹാളിൽ നടന്ന യോഗം വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.എസ്. മണി അദ്ധ്യക്ഷത വഹിച്ചു.

യൂണിറ്റ് – മേഖലാ ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ ആമുഖ സന്ദേശം നൽകി. മാത്തുക്കുട്ടി തെങ്ങുംപിള്ളിൽ, ബിനു മാണി മംഗലം, അപ്പച്ചൻ കിഴക്കേക്കുന്നേൽ, അൽഫിൻ ഡി. ഏറത്ത്, മേരിക്കുട്ടി വടക്കുംകര, സിസ്റ്റർ മേഴ്സി (സി.എം.സി), കെ. എം. തോമസ് കൊട്ടിച്ചേരി, ജോഷി ജോസഫ് ഏറത്ത് എന്നിവർ സംസാരിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related