spot_img

കബഡി കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവന്‍ശി

spot_img

Date:

ദേശീയ കായിക ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് മുമ്പില്‍ കബഡിയും ക്രിക്കറ്റും കളിച്ച് ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ത്രില്ലിങ് വെടിക്കെട്ട് ബാറ്റിങ് തീര്‍ത്ത കൗമാരതാരവുമായ വൈഭവ്

സൂര്യവന്‍ശി. വിശാഖപട്ടണത്തെ വിശ്വനാഥ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പ്രോ കബഡി ലീഗ് സീസണ്‍ 12 പ്രീ ലോഞ്ച് ചടങ്ങിനിടെയായിരുന്നു താരം ആരാധകരെ ആവേശത്തിലേറ്റിയത്. പ്രോ കബഡി ലീഗിലെ വ്യത്യസ്ത ടീമുകളില്‍ നിന്നുള്ള കളിക്കാരുമായി അനൗപചാരിക ക്രിക്കറ്റ് പരിശീലനത്തിലും കബഡി മത്സരങ്ങളിലും സൂര്യവംശി ആവേശത്തോടെ പങ്കെടുത്തു. ആരാധകരെ

സന്തോഷിപ്പിക്കുന്നതിനൊപ്പം യുവ അത്‌ലറ്റുകളെ കായിക ഇനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു താരത്തിന്റെ സാന്നിധ്യം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related