spot_img

ഞീഴൂര്‍ കുടുംബാരോഗ്യകേന്ദ്ര നിര്‍മാണം അന്തിമഘട്ടത്തില്‍

Date:

കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തില്‍ 1.59 കോടി രൂപ ചിലവഴിച്ചു നിര്‍മിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂര്‍ത്തിയാകുന്നു. പഞ്ചായത്തില്‍നിന്ന് 89 ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തില്‍നിന്നു 46 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തില്‍നിന്ന് 24 ലക്ഷം രൂപയും ഉപയോഗിച്ചാണു നിര്‍മാണം. ജില്ലാപഞ്ചായത്തില്‍നിന്ന് 20 ലക്ഷം രൂപ ശൗചാലയ നിര്‍മാണത്തിനായും നല്‍കിയിട്ടുണ്ട്. 5049 ചതുരശ്രയടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. തറയില്‍ ടൈലുകള്‍ പാകുന്നതും പെയിന്റിംഗും നടന്നുവരികയാണ്. അടുത്തമാസം ആദ്യത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപും വൈസ് പ്രസിഡന്റ് കെ.പി. ദേവദാസും പറഞ്ഞു.

നിലവില്‍ പ്രാഥമികാരോഗ്യകേന്ദ്രമായ ഇവിടെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ രണ്ട് ഡോക്ടര്‍മാരുടെ സേവനമാണ് ലഭിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതോടെ രാവിലെ ഒമ്പത് മുതല്‍ വൈകൂന്നേരം ആറ് വരെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ഫാര്‍മസി സ്റ്റോര്‍,

ആധുനികരീതിയിലുള്ള ഒ പി കൗണ്ടര്‍, രണ്ട് പരിശോധനാ മുറികള്‍, നഴ്‌സിംഗ് സ്റ്റേഷന്‍, ഡ്രസിംഗ് റൂം, പരിരക്ഷാ റൂം, ആധുനിക ലാബ് സൗകര്യം, കാത്തിരിപ്പ് സ്ഥലം, ഒബ്‌സര്‍വേഷന്‍ റൂം, മുലയൂട്ടല്‍ മുറി, ജീവനക്കാര്‍ക്കും രോഗികള്‍ക്കും ശൗചാലയം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ മന്ദിരത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഫോട്ടോ ക്യാപ് – ഞീഴൂര്‍ പഞ്ചായത്തിലെ കാട്ടാമ്പാക്കില്‍ നിര്‍മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related