അബദ്ധത്തിൽ വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീശൈലം സന്ദർശനത്തിനിടെ തോക്കിൽ നിന്നും വെടിയുതിർത്തതായി റിപ്പോർട്ട്. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിവരം ഇന്നാണ് പുറത്ത് വരുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എസ്ഐയുടെ തോക്കിൽ നിന്നാണ് വെടിയുതിർത്തത്.
സംഭവത്തിൽ ജില്ലാ അഡീഷണൽ എസ്പി രമണയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision