പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ സംസ്കരണ ചടങ്ങുകൾ അവസാനിച്ചു.
ഗാന്ധിനഗറിലെ ശ്മശാനത്തിൽ വച്ചായിരുന്നു സംസ്കരണ ചടങ്ങുകൾ. മോദിയാണ് അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത്. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി റിസർച്ചിൽ വച്ചാണ് അന്തരിച്ചത്. സംസ്കരണ ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision