കളിക്കളത്തിൽ കരുത്തു തെളിയിച്ച് ഓവറോൾ കിരീടവുമായി വീണ്ടും അരുവിത്തുറ സെൻ്റ് മേരീസ്

spot_img

Date:

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ലാ കായിക മത്സരത്തിൽ മിന്നും പ്രകടനമാണ് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂൾ ടീം കാഴ്ചവച്ചത്
March past – First 👍
LPMini boys category -First 👍
LP Kiddies boys category -First👍
LP Kiddies girls category -First👍
over all-First👍👍👍
ഇങ്ങനെ LP സ്കൂളുകൾക്ക് പങ്കെടുക്കാമായിരുന്ന 4 വിഭാഗങ്ങളിൽ 3 വിഭാഗങ്ങളിലും first നേടി ക്കൊണ്ട് over all first നേടിയ സ്കൂൾ ടീം വളരെ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചത്.സ്കൂൾ മാനേജർ ‘ റവ.ഡോ അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഹെഡ്മാസ്റ്റർ ബിജുമോൻമാത്യു സാർ, അധ്യാപകർ, പി.റ്റി.എ എന്നിവർ വിജയികളെ അനുമോദിച്ചു

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related