നിയമസഭ പാസാക്കിയ പല ബില്ലുകളും ഗവർണർ ഒപ്പിടാത്തത് സഭയോടുള്ള അവഹേളനമാണെന്ന് മുഖ്യമന്ത്രി. മന്ത്രിമാരെ പുറത്താക്കാനോ പുതിയ ആളെ നിയമിക്കാനോ ഗവർണർക്കാവില്ല. മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണ്. വിസിയെ മാറ്റാൻ കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ഗവർണർക്ക് നിയമപരമായി അവരോട് രാജി ആവശ്യപ്പെടാനാകില്ല, മോശം പെരുമാറ്റമോ, ഫണ്ട് ദുർവിനിയോഗമോ തെളിഞ്ഞാൽ മാത്രമേ അതിനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു
വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/HGI7Qon6acUHbjRC2J7chv
👉 visit our website pala.vision