ഫാ.പുതുപറമ്പിൽ ആൽബിൻ്റെ പിതാവ് കയ്യൂർ ഇടവക പുതുപറമ്പിൽ പി.വി. ജോർജ് (69വയസ് ) നിര്യാതനായി . മൃതസംസ്കാര ശുശ്രൂഷകൾ നാളെ 10-10-2024 ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു. ഭൗതികദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽ എത്തിക്കുന്നതാണ്. ഭാര്യ: Late ലില്ലിക്കുട്ടി ഓടയ്ക്കൽ മുണ്ടാങ്കൽ മക്കൾ: അനീഷ് ഫാ ആൽബിൻ പുതുപറമ്പിൽ (ഡയറക്ടർ ബൈബിൾ അപ്പസ്തോലേറ്റ് പാലാ രൂപത) മരുമകൾ: ആൻസി രാമരത്ത്ഏലപ്പാറ.
NB : കയ്യൂർക്ക് ഇന്നും നാളെയും വരുന്നവർ പ്ലാശനാൽ or കുറുമണ്ണ് or ഇടമറുക് എന്നിവിടങ്ങളിൽ നിന്നുള്ള വഴിയിലൂടെ വരിക. പ്രവിത്താനത്തുനിന്നുള്ള വഴി വളരെ മോശമാണ്
https://maps.app.goo.gl/EJHW65kN9vfgBn2G6
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision