കടനാട് സെൻ്റ് മാത്യൂസ് എൽ.പി. സ്കൂളിൽ പി.ടി.എ.യുടെ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

spot_img

Date:

സ്കൂൾ മാനേജർ വെരി.റവ. ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷപദം അലങ്കരിച്ച സമ്മേളനത്തിൽ റവ.ഫാ. സോജി ചക്കാലക്കൽ എം .സി .ബി.എസ് മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.

ഈ ആധുനിക കാലഘട്ടത്തിൽ മാതാപിതാക്കൾ കുട്ടികളോടൊത്ത് ആയിരിക്കുവാനും അവരോട് സംവദിക്കുവാനും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഫാ.സോജി മാതാപിതാക്കളോട് പറഞ്ഞു. 2024-2025 അധ്യയന വർഷത്തെ പുതിയ പിടിഎ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

സമ്മേളനത്തിൽ അവർക്ക് ഭാവുകങ്ങൾ ആശംസിച്ചു. P. T. A പ്രസിഡൻ്റ് ശ്രീ.ജോജോ ജോസഫ് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് സി.ലിനറ്റ് SABS രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related