ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ നിയമ പ്രകാരം സിം കാർഡുകളുടെ പരിമിതി സംബന്ധിച്ച് പുതിയ വ്യവസ്ഥ അവതരിപ്പിച്ചു. അതനുസരിച്ച്, ഒരാൾക്ക് 9 സിം കാർഡുകൾ എടുക്കാം. ഇത് ജമ്മു കശ്മീർ, അസം സംസ്ഥാനങ്ങളിൽ 6 സിം കാർഡുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം മറ്റൊരാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിം വാങ്ങിയാൽ 3 വർഷം തടവും 50 ലക്ഷം രൂപ പിഴയും ചുമത്താം
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision