മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായതോടെ പാലക്കാട് ജില്ലയിൽ പകർച്ചപ്പനികളും വ്യാപകമായി.
ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി എന്നിവയാണ് പാലക്കാട് വിവിധയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഈഡിസ് കൊതുകുകൾ പെരുകുന്നതാണ് ഡെങ്കി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണം. ജില്ലയിൽ മസ്തിഷ്ക ജ്വര കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision