കോട്ടയം ജില്ലയുടെ 75-ാം ജന്മദിനം കളറാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം

Date:

ചെമ്മലമറ്റം – അക്ഷര നഗരിയുടെ 75-ജന്മദിനം ആഘോഷമാക്കി ലിറ്റിൽ ഫ്ളവർഹൈസ്കൂൾ ചെമ്മലമറ്റം : 75 തിരികൾ തെളിച്ച് കേക്ക് മുറിച്ച്- ജില്ലയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചുള്ള ആംശസകാർഡുകൾ കൈകളിൽ പിടിച്ചാണ് വിദ്യർത്ഥികൾ .

ജന്മദിനം കളർഫുൾ ആക്കിയത് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് സന്ദേശം നല്കി മലയാളം അധ്യാപകൻ ജിജി ജോസഫ് – ജില്ലയുടെ 75 വർഷത്തെ. മികവുകളെ കുറിച്ച് ക്ലാസ്സ് നയിച്ചു കോട്ടയം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ മലയാളം അധ്യാപിക സിസ്റ്റർ ജൂബി തോമസ് -പ്രബന്ധം അവതരിപ്പിച്ചു അധ്യാപകരായ ഷേർളി തോമസ് ജിജി ജോസഫ് ഫ്രാൻസിസ് ജോസഫ് എന്നിവർ നേതൃർത്വം നല്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...