എല്ലാ എൽപിജി കണക്ഷൻ ഉടമകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് റിപ്പോർട്ട്. നേരത്തെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്ക് മാത്രമേ മസ്റ്ററിംഗ് നിർബന്ധമുള്ളൂ.

എന്നാൽ എല്ലാ കണക്ഷൻ ഉടമകൾക്കും ഇത് നിർബന്ധമാണെന്നാണ് റിപ്പോർട്ട്. മസ്റ്ററിംഗ് നടത്തുന്നതിനുള്ള അവസാന തീയതി അടുത്ത് തന്നെ കേന്ദ്രം പ്രഖ്യാപിക്കും. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് സിലിണ്ടർ ബുക്ക് ചെയ്യാനാവില്ല
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ*
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision












