ലക്ഷദ്വീപിലേക്ക് പോയ കപ്പൽ അഗത്തിയിൽ കുടുങ്ങി

Date:

ഇന്നലെ രാത്രി അഗത്തിയിലെത്തിയ കപ്പൽ ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കാരണമാണ് യാത്ര വൈകുന്നത്. മർച്ചന്റ് യൂണിയനും അൺലോഡിങ് കോൺട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിക്കുന്നുവെന്നാണ് യാത്രക്കാർ പറഞ്ഞു. കപ്പലിൽ രോഗികളടക്കം 220 യാത്രക്കാരുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ശാസ്ത്രോത്സവം ഗ്രാൻ്റ് ഓവറോൾ – സെൻ്റ് മേരീസ്

പാലാ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 708 പോയിൻ്റുകളോടു കൂടി പാലാ സെൻറ് മേരീസ്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി

കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52...

രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി

തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും...