യുഡിഎഫ് തൃശൂർ ജില്ലാ കൺവീനർ എംപി വിൻസെൻ്റ് രാജിവെച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള കൂട്ടത്തല്ലിനെ തുടർന്നാണ് രാജി. ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും വിൻസെന്റ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവച്ചിട്ടുണ്ട്. പകരം പാലക്കാടുള്ള നിയുക്ത എംപി വികെ ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
പാലാ വിഷൻ വെബ്സൈറ്റ്
pala.vision