മൂന്നാം മോദി സർക്കാരിൽ ഏറ്റവും വലിയ സമ്പന്നനായി ടിഡിപിയിൽനിന്നും മന്ത്രിസഭയിലേക്ക് എത്തുന്ന ചന്ദ്രശേഖർ പെമ്മസാനി.
ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്ടർ ആയ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചത്. സത്യവാങ്മൂലത്തിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 5785 കോടി രൂപയാണ് ഡോക്ടർ പെമ്മസാനി ചന്ദ്രശേഖറുടെ ആസ്തി. ഓൺലൈൻ ലേണിങ് ആപ്പായ ‘യു വേൾഡ്’ സ്ഥാപിച്ചതോടെയാണ് അദ്ദേഹം അതിസമ്പന്നനായത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision