കേരളത്തിന് കൂടുതൽ നൽകിയെന്നത് അവകാശവാദം;
കേരളത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്ര സർക്കാർ കൂടുതൽ പണം നൽകിയെന്ന് കേന്ദ്ര റെയിൽവേമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കണക്കുകൾ പുറത്തുവരുമ്പോൾ പണം അനുവദിച്ച മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളം ഏറെ പിറകിലാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. പണം അനുവദിച്ചതിൽ ഹിമാൽ പ്രദേശും ദില്ലിയും മാത്രമാണ് കേരളത്തിന് ചിറകിലുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision