ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമെന്ന് CPM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
UDFഉം BJPയും ഒരുഭാഗത്തും LDF മറ്റൊരു ഭാഗത്തുമാണെന്നുള്ള രാഷ്ട്രീയം ചർച്ചയാകും. പ്രതിപക്ഷം വികസനത്തിന് എതിരാണ്. വികസനം അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തിന്റെ അജണ്ടയാണ്. പ്രതിപക്ഷം വിചാരണ ചെയ്യപ്പെടുമെന്നും പുതുപ്പള്ളിയിലെ LDF സ്ഥാനാർഥിയായി ജെയ്ക്കിനെ പ്രഖ്യാപിച്ചുകൊണ്ട് എംവി ഗോവിന്ദൻ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision