സംസ്ഥാന ചലചിത്ര പുരസ്കാരത്തിനെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ.
അക്കാഡമി ചെയർമാൻ രഞ്ജിത് വിശദീകരിച്ച ശേഷം താൻ പ്രതികരിക്കാമെന്നാണ് പ്രേം കുമാറിന്റെ പ്രതികരണം. അവാർഡ് നിർണയ സമയത്ത് താൻ ഉണ്ടായിരുന്നില്ലെന്നും ജൂറിയുടെ സ്ക്രീനിങ്ങും ആദ്യത്തെ മീറ്റിങ്ങും കഴിഞ്ഞ് രണ്ടാഴ്ച താൻ ചികിത്സയിലായിരുന്നുവെന്നും പ്രേം കുമാർ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision