അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ നടപടി കടുപ്പിക്കാൻ പൊലീസ്.
ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും വിനായകൻ വന്നിരുന്നില്ല.
വിനായകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പ്രതികരിക്കാത്ത സാഹചര്യത്തിൽ വിനായകനെതിരെ നോട്ടീസ് അയക്കാനാണ് പൊലീസിന്റെ നീക്കം. ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകുമെന്നാണ് സൂചന.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision