ഡോക്ടേഴ്സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ഹൈസ്കൂൾ

Date:

ചെമ്മലമറ്റം..ഡോക്ടേഴ്സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ ന്യൂറോ ഫിസിഷ്യനായ ഡോക്ടർ ജോബിൻ മാത്യുവിന് സ്വീകരണം നൽകി

സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു .അധ്യാപക പ്രതിനിധികളായ അജു ജോർജ് , ഫ്രാൻസീസ് ജോസഫ് , ബിജു ജോസഫ് , ഷേർളി തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു .തുടർന്ന് ഡോക്ടർ ജോബിൻ മാത്യു വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...