മാത്യു സാർ അന്തരിച്ചു

Date:

ദീപിക ഫ്രണ്ട്സ് ക്ലബ് ഭരണങ്ങാനം ഫൊറോന സെക്രട്ടറി ബൈജു മാത്യു പൊറ്റോടത്തിലിന്റെ പിതാവ്, ദീപിക ഫ്രെണ്ട്സ് ക്ലബ് പാലാ രൂപത വനിതാ വിഭാഗം താൽക്കാലിക പ്രസിഡന്റ്‌ ഷൈനി ബൈജുവിന്റെ ഭർതൃ പിതാവ് മാത്യു സാർ അന്തരിച്ചു. മൃതദേഹം നാളെ (30/06/2023വെള്ളി) വൈകിട്ട് 5മണിക്ക് വിളക്കുമാടം മുട്ടത്തുകുന്നേൽ ജെഗ്ഷനിലുള്ള ബൈജുവിന്റെ വസതിയിൽ കൊണ്ടുവരുന്നതും 01/07/2023 ശനി രാവിലെ 9-30 ന് വിളക്കുമാടം സെന്റ് സേവിയേഴ്‌സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...