spot_img

റഷ്യൻ എണ്ണയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയത് ഇന്ത്യയെ ബാധിക്കാനല്ല; അമേരിക്ക ഇന്ത്യക്കൊപ്പമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

spot_img

Date:

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള അധിക താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ അല്ലെന്ന് മാർക്കോ റൂബിയോ. നിയമം പാസാക്കിയത് റഷ്യ-യുക്രെയിൻ സംഘർഷം തീർക്കാനാമെന്ന് വ്യക്തമാക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി. വലിയ പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ

തീരുമാനത്തിൽ അതൃപ്തി പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുണ്ട്. അമേരിക്കയിലെ വീസ നിയന്ത്രണങ്ങളും ഇന്ത്യയ്ക്ക് ദോഷകരമാകില്ലെന്ന് റൂബിയോ വ്യക്തമാക്കി ഇന്ത്യക്കൊപ്പമാണ്

അമേരിക്കയെന്ന് വിശദീകരിക്കുകയാണ് സ്റ്റേറ്റ് സെക്രട്ടറി. വെനസ്വേലയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്ന വിഷയം റിലയൻസുമായി ഇന്ന് ചർച്ച ചെയ്യും. ഗൗതം അദാനി, ടാറ്റയുടെ എൻ. ചന്ദ്രശേഖരൻ എന്നിവരെയും മാർക്കോ റൂബിയോ ഇന്ന് കാണും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related