► 2000 രൂപ നോട്ടുകൾ സെപ്തംബർ 30നോ അതിന് മുൻപോ ആയി ബാങ്കുകളിൽ ഏൽപ്പിക്കണം
►നോട്ട് മാറ്റിയെടുക്കാൻ തൊട്ടടുത്തുള്ള ബാങ്ക് ശാഖകൾ സന്ദർശിക്കാനാണ് RBIയുടെ നിർദേശം
► മെയ് 23 മുതലാണ് ബാങ്കുകളെ സമീപിക്കാൻ സാധിക്കുക
►ഒരേസമയം 20,000 രൂപയാണ് ബാങ്കുകളിലൂടെ മാറാൻ സാധിക്കുക.
► 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് നിങ്ങൾ ആ ബാങ്കിന്റെ ഉപഭോക്താവ് ആകണമെന്ന് നിർബന്ധമില്ല
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision