കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 25 മന്ത്രിമാരാകും ഇന്ന് ചുമതലയേൽക്കുക. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ പങ്കെടുക്കും. ഏറെ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. സമവായ ചർച്ചകൾക്കൊടുവിൽ ഈ തീരുമാനം ഡികെ ശിവകുമാർ അംഗീകരിക്കുകയായിരുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision