spot_img
spot_img

വി. അൽഫോൻസാമ്മയുടെ ജന്മദിനം: പ്രാർത്ഥനയോടെ പൂക്കളർപ്പിച്ച് വിദ്യാർത്ഥികൾ

Date:

മേലുകാവ്: വിശുദ്ധ അൽഫോൻസാമ്മയുടെ 116-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പ്രാർത്ഥനാപൂർവ്വം പൂക്കളർപ്പിച്ചു. വി. അൽഫോൻസാമ്മ മുൻപ് താമസിച്ചിരുന്ന വാകക്കാട് മഠത്തിലെ മുറിയിലെത്തിയാണ് കുട്ടികൾ പൂച്ചെണ്ടുകൾ സമർപ്പിച്ച് പ്രാർത്ഥിച്ചത്.

1932-33 കാലഘട്ടത്തിൽ അൽഫോൻസാമ്മ വാകക്കാട് പള്ളിക്കൂടത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. 1910 ഓഗസ്റ്റ് 19-നാണ് ചങ്ങനാശ്ശേരി അതിരൂപതയിലെ കുടമാളൂർ ഇടവകയിൽപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായി അന്നക്കുട്ടി എന്ന വി. അൽഫോൻസാമ്മ ജനിച്ചത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related