spot_img
spot_img

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

Date:

കാക്കനാട്: സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിലാണ് സിനഡ് സമ്മേളനം ചേരുന്നത്.

സഭയിലെ നിലവിലെ വിവിധ അജപാലന, ലി liturgy (ആരാധനാക്രമ) വിഷയങ്ങളും, സഭാ ഭരണപരമായ കാര്യങ്ങളും, സമുദായം നേരിടുന്ന പ്രധാന വെല്ലുവിളികളും സിനഡ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള സീറോ മലബാർ സഭയിലെ മെത്രാന്മാർ സമ്മേളനത്തിൽ പങ്കെുടുക്കുന്നുണ്ട്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related