spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 13

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 13

Date:

📰👉 ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി.

📰👉 ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊലപ്പെട്ട കേസിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഏഴ് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കേരള പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

📰👉 നെഹ്റു ട്രോഫി സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന. ഒന്നാം സമ്മാനം നേടുന്ന ചുണ്ടന് സമ്മാന തുക 25 ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനം നേടുന്നവര്‍ക്ക് 15 ലക്ഷം രൂപയായും സമ്മാനത്തുക ഉയര്‍ത്തി. വള്ളംകളിക്കുള്ള സര്‍ക്കാര്‍ ഗ്രാന്‍ഡ് രണ്ട് കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.നിലവില്‍ നെഹ്റു ട്രോഫിയിലെ ഉയര്‍ന്ന സമ്മാനത്തുക അഞ്ച് ലക്ഷം രൂപയായിരുന്നു.

📰👉 വയനാട്  കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തത്തിൽ മരണം എട്ടായി. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

📰👉 ബെംഗളൂരുവിൽ ൽ 60.86 കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. 29 കിലോഗ്രാം എം.ഡി. എം.എ., 20 ഗ്രാം കൊക്കെയ്ൻ, ആയിരം ഗുളികകൾ എന്നിവയാണ് വിവിധ ഇടങ്ങളില്‍  നിന്നായി ബെംഗളൂരു പോലീസ് പിടിച്ചെടുത്തത്

📰👉 കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദ്ദേശം നൽകിയതായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

📰👉 പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ വോട്ടർമാർക്കും എസ്‌ഐആറിന് ശേഷം വന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഇത് ബാധകമാണ്.

📰👉 ഇ​​​​​​ന്ത്യ​​​​​​ൻ റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​യു​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ പു​​​​​​തി​​​​​​യൊ​​​​​​ര​​​​​​ധ്യാ​​​​​​യം കു​​​​​​റി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ ഇ​​​​​​ന്ധ​​​​​​ന​​​​​​ത്തി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളും. ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ലെ ജിം​​​​​​ഗ്-​​​​​​സോ​​​​​​ണി​​​​​​പ​​​​​​ത് റൂ​​​​​​ട്ടി​​​​​​ലാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്തെ ആ​​​​​​ദ്യ​​​​​​ ഹൈ​​​​​​ഡ്ര​​​​​​ജ​​​​​​ൻ പാ​​​​​​സ​​​​​​ഞ്ച​​​​​​ർ ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്

📰👉 ഈ​​​​മാ​​​​സം 20ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​യി 19ന് ​​​​സ​​​​ർ​​​​വ​​​​ക​​​​ക്ഷി യോ​​​​ഗം ചേ​​​​രും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​യി ന​​​​ട​​​​ത്താ​​​​നും പ​​​​രി​​​​ഗ​​​​ണ​​​​ന​​​യ്ക്കു​​​വ​​​​രു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ളി​​​​ൽ പി​​​​ന്തു​​​​ണ​​​​യും തേ​​​​ടി​​​​യാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ക്ഷി​​​​യോ​​​​ഗം.

📰👉 കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി വി കെ ജോസിനെ മൈസൂരുവില്‍ വച്ചാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ താമസസ്ഥലത്ത് നിന്ന് തോക്ക് പൊലീസ് കണ്ടെത്തി

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related