spot_img

വിവിധ ഇടങ്ങളിൽ റോഡപകടങ്ങൾ: ആറ് പേർക്ക് പരുക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ ഗോപിനാഥ് ( 48 ) സെന്തിൽ നാഥ് ( 48 ) നിശാന്ത് (25 ) എന്നിവർക്ക് പരുക്കേറ്റു. 4 മണിയോടെയാണ് അപകടം.

ഇടുക്കി വെള്ളയാംകുടി ഭാഗത്ത് വച്ച് വഴിയിൽ കൂടി നടന്നു പോയപ്പോൾ കാർ ഇടിച്ചു കൂട്ടിയിടിച്ചു മുളകരമേട് സ്വദേശി കെ.ടി. ബിജുവിന് (52 ) പരുക്കേറ്റു. ഉച്ച യോടെയായിരുന്നു അപകടം.. പള്ളിക്കത്തോട് ഭാ​ഗത്ത് വച്ചു സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പള്ളിക്കത്തോട് സ്വദേശി രോഹിണിക്ക് ( 38 )പരുക്കേറ്റു. വൈകിട്ടായിരുന്നു അപകടം . ചെമ്മലമറ്റം ഭാഗത്ത് വച്ച് രാവിലെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് പിണ്ണാക്കനാട് സ്വദേശി ജോഷി സെബാസ്റ്റ്യന് ( 59 ) പരുക്കേറ്റു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related