ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച് തുടിയൻമല-കോടശ്ശേരി റോഡ് ഗതാഗത യോഗ്യമായി. ഇനി റോഡ് മാർക്കിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് ബാക്കിയുള്ളത്. മെയ് മാസം തന്നെ അതും പൂർത്തീകരിക്കാനാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. കരാറുകാരൻ മരണപ്പെട്ടതിനെ തുടർന്ന് റോഡിന്റെ പ്രവൃത്തി കുറെകാലം നിന്നുപോവുകയായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision












