spot_img

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്.

Date:

ജപ്രമുഖന്‍ ട്രോഫിക്കായി പന്പയുടെ ഓളപ്പരപ്പില്‍ പോരാടുക ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ്. മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. പ്രാദേശിക അവധി അനുവദിക്കണമെന്ന കുട്ടനാട് എംഎല്‍എയുടെ ആവശ്യം പരിഗണിക്കാതെ സര്‍ക്കാര്‍. അവധിയുമായി ബന്ധപ്പെട്ടുണ്ടായ

വിവാദങ്ങള്‍ ആഘോഷത്തിന്റെ ശോഭ കെടുത്തുന്നില്ലെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ കാലത്തേക്കാളും ഇരട്ടി ആളുകളായിരിക്കും ഇത്തവണ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവധി ചോദിച്ചു. ഈ പ്രാവശ്യം തന്നില്ല. അടുത്ത പ്രാവശ്യം കിട്ടുമെന്നാണ് പ്രതീക്ഷ.

അവധി പ്രഖ്യാപിച്ചില്ലെങ്കിലും അവധി പോലെയാണ്. 400 വര്‍ഷമായിട്ടുള്ള വള്ളംകളിയാണ്. ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വള്ളംകളിയാണ്. കുട്ടനാട്ടിലെ ഓരോ മനുഷ്യന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ആര്‍ക്കും അത് മാറ്റി നിര്‍ത്താന്‍ പറ്റില്ല – അദ്ദേഹം പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related