spot_img

സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം,പാരസ്പര്യ സൗഹൃദമാണ് നാടിന് ആവശ്യം: ഫാ. ജോസഫ് വാട്ട പ്പിള്ളിൽ.

Date:

പാലാ : മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്ന വർത്തമാനകാലത്ത് പുതുതലമുറയെ സംരക്ഷിക്കുവാൻ പരസ്പര സൗഹൃദത്തിൻ്റെ സ്‌നേഹ ലഹരി സമൂഹത്തിൽ വളർത്തിക്കൊണ്ടുവരാൻ സ്വാശ്രയ സംഘങ്ങൾക്കും ഗ്രാമീണ കൂട്ടായ്മകൾക്കും സാധിക്കണമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സോൺ കൗൺസിൽ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. വർദ്ധിച്ചുവരുന്ന ആഭ്യന്തര വിദേശ വിപണന സാധ്യതകൾക്കനുസരിച്ച്

ഉൽപ്പാദക , വിപണന സംരംഭകരാകാൻ നമുക്കാവണമെന്നും യുവജനങ്ങൾക്ക് ആകർഷകമായ തൊഴിലും വരുമാനവും ഉറപ്പുവരുത്തി നാട്ടിൽ സ്വന്തം കാലിൽ നിൽക്കുന്നവരാക്കാൻ അവസരമൊരുക്കണമെന്നും സംരംഭക വികസന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഫാ. ജോസഫ് വാട്ടപ്പിള്ളിൽ തുടർന്നു പറഞ്ഞു. സോണൽ ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമലയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിയ്ക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. പി.എസ്. ഡബ്ലിയു. എസ് മുൻ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ , ളാലം

പുത്തൻപള്ളി വികാരി ഫാ. ജോർജ് മൂലേച്ചാലിൽ, പഴയ പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ , പി.എസ്. ഡബ്ലിയു.എസ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. മാത്യു പുളിക്കപ്പറമ്പിൽ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, സോണൽ കൺ വീനർ സി.സി ജോസ്, കോർഡിനേറ്റർ സൗമ്യാ ജയിംസ്, ജോയിൻ്റ് കൺവീനർ നിത്യ. എസ് തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്‌സണായ ദിയാബിനു പുളിയ്ക്കക്കണ്ടത്തിലിനെ അഭിനന്ദിക്കുന്നതിൻ്റെഭാഗമായി പി.എസ്. ഡബ്ലിയു. എസ് നു വേണ്ടി ഫാ. ജോസഫ് വാട്ടപ്പിള്ളിലും ആറര വർഷക്കാലം പി.എസ്. ഡബ്ലിയു. എസ് ഡയറക്ടറായി സേവനമനുഷ്ടിച്ച ശേഷം അമേരിക്കയിലേക്ക് സീറോ മലബാർസഭയുടെ അജപാലന ശുശ്രൂഷയ്ക്കായിപ്പോകുന്ന ഫാ. തോമസ് കിഴക്കേലിനെ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാബിനുവും ആദര സൂചകമായി പൊന്നാട അണിയിച്ചു സ്വീകരിച്ചു. പ്രവർത്തന മികവു പുലർത്തിയ സ്വാശ്രയ സംഘം, എസ്.ച്ച് .ജി, കർഷകദളം എന്നിവയ്ക്കും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും മെമൻ്റോ നൽകി അഭിനന്ദിച്ചു. പാലാ നഗരസഭയുടെ പരുമലക്കുന്ന് ആയുഷ്മാൻ സെൻ്ററിൻ്റെ സഹകരണത്തോടെ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും നടത്തപ്പെട്ടു. മയക്കുമരുന്നു വിരുദ്ധ ദിനം പ്രമാണിച്ച് സമൂഹ പ്രതിജ്ഞയും നടന്നു. സൗമ്യാ ജയിംസ്, അനീറ്റാ ടോം, നിത്യ. എസ്, സാവിയോ കാവുകാട്ട്, തോമസ് മാന്താടി,ജോർജ്‌ ഫ്രാൻസീസ്, ഷിബു തോമസ്, ബേബി ജോൺ, ജോർജ്. റ്റി , സുരേഷ് തോമസ്, ഷിബു ഫ്രാൻസീസ്, എൽസമ്മ ജോസ്, സിൻസി സണ്ണി, മിനി ജോബി, ജിമോൾ ജോസ്, ഷാൻ്റി സൈമൺ, ആൻസൺ സജി, റീബ ഓമനക്കുട്ടൻ, റിൻ്റുബിനു, രമ്യാ അജിത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related