തിരുവനന്തപുരം കോര്‍പറേഷനിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്‌ഐആറില്‍ പിഴവ് വരുത്തി പൊലീസ്. പ്രതിപ്പട്ടികയിലെ സിപിഐഎം കൗണ്‍സിലറുടെ പേര് മാറിപ്പോകുകയായിരുന്നു. ഒന്നാം പ്രതിയായ എസ്പി ദീപക്കിന് പകരം ദീപക് ദേവ് എന്നാണ് എഫ്‌ഐആറില്‍ എഴുതിയിരുന്നത്. ഇന്നലെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ നാടകീയമായ കയ്യാങ്കളി നടന്നത്. കയ്യാങ്കളിയില്‍ ഇരു വിഭാഗങ്ങള്‍ക്കുമെതിരെ മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികളാണ്. അന്യായമായ് സംഘം ചേര്‍ന്നതിനു മുന്‍ മന്ത്രി വി ശിവന്‍കുട്ടിക്കും, കടകമ്പള്ളി സുരേന്ദ്രനുമെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. വിവാദങ്ങള്‍ക്ക് ഇടയില്‍ അവിശ്വാസ പ്രമേയം കൊണ്ട് വരാനുള്ള നീക്കത്തിലാണ് യുഡിഎഫ്.
തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം: എഫ്‌ഐആറിൽ പേര് മാറി പോലീസ്; മുൻ മന്ത്രിമാർക്കെതിരെയും കേസ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular