റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം തള്ളി ഉക്രൈൻ. ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും ഉക്രൈൻ പ്രസിഡന്റ് വക്താവ് മിഖൈലോ പൊഡോലിയാക് പറഞ്ഞു. ഉക്രെയ്നെതിരെ വലിയ ആക്രമണം നടത്താൻ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിത്. ഒരു വർഷത്തോളമായി നടക്കുന്ന റഷ്യൻ അധിനിവേശത്തിന് വൻ തിരിച്ചടി നൽകാൻ രാജ്യം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision