കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച ഹുബ്ബള്ളിയിൽ സോണിയ പ്രചാരണം നടത്തും. കർണാടകയിൽ ഭാരത് ജോഡോ യാത്രയിലും സോണിയ പങ്കെടുത്തിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. കോൺഗ്രസ് പ്രകടന പത്രികയിലെ പരാമർശത്തിൽ പ്രതിഷേധിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ സോണിയയുടെ വസതിയിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision