spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 25

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 25

Date:

വാർത്തകൾ

📰👉 തിരുവനന്തപുരം കോർപ്പറേഷനിലെ ഹൈക്കോടതി അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. കോർപ്പറേഷൻ ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് 19 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നത്. 19 കൗൺസിലർമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയിലിലുള്ള സുഗതൻ സത്യപ്രതിജ്ഞ ചെയ്തില്ല.

📰👉 സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. നിലവില്‍ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന 1992 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം

📰👉 എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല.

📰👉 മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവാവിനെ സഹയാത്രക്കാരൻ കുത്തിക്കൊന്നു. ചർച്ച്‌ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് 21 വയസ്സുകാരനായ മായങ്ക് ലോഹർ കൊല്ലപ്പെട്ടത്. പ്രതിയായ റോഷൻ സുവർണയെ മുംബൈയിലെ കുർളയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു

📰👉 തിരുവനന്തപുരം ചാന്നാങ്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച ഇതേത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അസം സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാൻ്റിലാണ് വൈകുന്നേരം ആറുമണിയോടെ അമോണിയ ചോർച്ച ഉണ്ടായത്.

📰👉 എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-ന് ഡൽഹിയിൽനിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പോയ എഐ479 വിമാനമാണ് അന്താരാഷ്ട്ര അതിർത്തി ലംഘിച്ചത്.

📰👉 ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പ​​​ഠി​​​ച്ച് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ബ​​​ജ​​​റ്റി​​​ന്‍റെ പൊ​​​തു​​​ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്

📰👉 വ​​​ന​​​സം​​​ര​​​ക്ഷ​​​ണം, ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം, ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ എ​​​ന്നി​​​വ ഏ​​​കോ​​​പി​​​പ്പി​​​ച്ചു വന്യജീവി ആക്രമണം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നം വ​​​കു​​​പ്പ് ദീ​​​ർ​​​ഘ​​​കാ​​​ല ന​​​യ​​​രേ​​​ഖ​​​യാ​​​യ ‘വി​​​ഷ​​​ൻ 2031’ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

📰👉 ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങി​​​ലേ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ക്ഷ​​​ണി​​​ച്ച് ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പെ​​​സെ​​​ഷ്കി​​​യാ​​​ൻ. ജൂ​​​ലൈ അ​​​ഞ്ചു മു​​​ത​​​ൽ ഒ​​​ന്പ​​​തു വ​​​രെ​​​യാ​​​ണ് സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ

📰👉 ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള യു​ദ്ധാ​ധി​കാ​ര പ്ര​മേ​യം പാ​സാ​ക്കി യു​എ​സ് സെ​ന​റ്റ്. 48നെ​തി​രെ 50 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​മേ​യം പാ​സാ​യ​ത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related