spot_img

ടെലിഗ്രാമിന് താത്കാലിക നിയന്ത്രണം; ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും

Date:

താത്കാലിക നിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10:30 ന് ആയിരിക്കും വിധി പ്രസ്താവിക്കുക.നിയമവിരുദ്ധ

പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കപ്പെടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം, സൈബർ സുരക്ഷയ്ക്ക് ടെലിഗ്രാം വെല്ലുവിളി ഉയർത്തുന്നു എന്നുമാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. ക്രമക്കേട് തടയുന്നതിന്

ടെലിഗ്രാമിൽ മതിയായ സംവിധാനങ്ങൾ ഇല്ലെന്നും പരീക്ഷക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പ്ലാറ്റ്‌ഫോമിലൂടെ പ്രചരിച്ച ചോദ്യപേപ്പറുകൾ വ്യാജമാണെന്നായിരുന്നു ടെലിഗ്രാമിന്റെ വാദം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related